ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 മേയ് 16-ന് സിക്കിം സന്ദർശിക്കും.
प्रविष्टि तिथि:
15 MAY 2026 12:47PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 മേയ് 16-ന് സിക്കിം സന്ദർശിക്കും. ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സിക്കിം സന്ദർശനമാണിത്.
സന്ദർശന വേളയിൽ, ഗാങ്‌ടോക്കിൽ നടക്കുന്ന സിക്കിമിന്റെ സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളിലും ഉപരാഷ്ട്രപതി പങ്കെടുക്കും.
****
(रिलीज़ आईडी: 2261334)
आगंतुक पटल : 30