തെരഞ്ഞെടുപ്പ് കമ്മീഷന്‍
പശ്ചിമ ബംഗാളിൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 91.66% പോളിങ് രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
29 APR 2026 8:35PM by PIB Thiruvananthpuram
-
പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7:00-ന് ആരംഭിച്ചു.
-
രാത്രി 7:45 വരെ ലഭ്യമായ കണക്കനുസരിച്ച് പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട പോളിങ് 91.66 ശതമാനമാണ്. ആദ്യഘട്ടത്തിൽ 93.19 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി ആകെ രേഖപ്പെടുത്തിയ പോളിങ് 92.47 ശതമാനമാണ്. നേരത്തെ പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിങ് 84.72 ശതമാനമായിരുന്നു (2011-ലെ നിയമസഭ തിരഞ്ഞെടുപ്പ്). വിവിധ വർഷങ്ങളിലെ പോളിങ് ശതമാനം സംബന്ധിച്ച വിശദാംശങ്ങൾ അനുബന്ധമായി നൽകുന്നു.
-
പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പില്‍ (രണ്ടാം ഘട്ടം) ലിംഗാടിസ്ഥാനത്തിലെ പോളിങ് ശതമാന വിവരങ്ങൾ താഴെ:
|
പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് (രണ്ടാംഘട്ടം)
|
പോളിങ് ശതമാനം*+
|
|
പുരുഷന്മാര്‍
|
സ്ത്രീകള്‍
|
മറ്റുള്ളവര്‍
|
ആകെ
|
|
91.07
|
92.28
|
91.28
|
91.66
|
*ECINET-ല്‍ പ്രിസൈഡിങ് ഓഫീസർമാർ നേരിട്ട് അപ്‌ലോഡ് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്; പശ്ചിമ ബംഗാളിലെ 5,343 പോളിങ് സ്റ്റേഷനുകളിലെ വിവരങ്ങൾ ഇനിയും അപ്‌ലോഡ് ചെയ്യാനുണ്ട്.
+ഈ വിവരങ്ങൾ താൽക്കാലികമാണ്; സർവീസ് വോട്ടർമാരുടെയും പോസ്റ്റൽ ബാലറ്റുകളുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്തിമ കണക്കുകൾ ECINET വഴി ഇൻഡക്സ് കാർഡുകളായി പങ്കുവെക്കുന്നതാണ്.
-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവർ തത്സമയ വെബ്കാസ്റ്റിങിലൂടെ വോട്ടെടുപ്പ് നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചു. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 100 ശതമാനം പോളിങ് സ്റ്റേഷനുകളിലും തത്സമയ വെബ്കാസ്റ്റിങ് ഉറപ്പാക്കിയിരുന്നു.
-
പശ്ചിമബംഗാളിലെ രണ്ടുഘട്ട വോട്ടെടുപ്പിലെയും വോട്ടർമാർ, പോളിങ് സ്റ്റേഷനുകൾ, പോളിങ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, പോളിങ് ഏജന്റുമാർ എന്നിവരുടെ വിവരങ്ങൾ താഴെ:
|
ഘട്ടം
|
ജില്ല
|
നിയമസഭ മണ്ഡലം
|
വോട്ടര്‍പട്ടിക
|
സ്ഥാനാര്‍ത്ഥികള്‍
|
പോളിങ് സ്റ്റേഷനു
|
പോളിങ് ഉദ്യോഗസ്ഥര്‍
|
പോളിങ് ഏജന്റുമാര്‍
|
പോളിങ് ശതമാനം
|
|
പുരുഷന്മാര്‍
(കോടിയില്‍)
|
സ്ത്രീകള്‍
(കോടിയില്‍ )
|
മറ്റുള്ളവര്‍
|
ആകെ
(കോടിയില്‍ )
|
|
I
|
16
|
152
|
1.84
|
1.76
|
465
|
3.60
|
1,478
|
44,376
|
2,21,880
|
1,54,222
|
93.19
|
|
II*+
|
8
|
142
|
1.65
|
1.57
|
792
|
3.21
|
1,448
|
41,001
|
2,05,005
|
1,81,271
|
91.66
|
|
ആകെ
|
24
|
294
|
3.49
|
3.33
|
1,257
|
6.81
|
2,926
|
85,377
|
4,26,885
|
3,35,493
|
92.47
|
*ECINET-ല്‍ പ്രിസൈഡിങ് ഓഫീസർമാർ നേരിട്ട് അപ്‍ലോഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. പശ്ചിമ ബംഗാളിലെ (രണ്ടാം ഘട്ടം) 5,343 പോളിങ് സ്റ്റേഷനുകളിലെ വിവരങ്ങൾ ഇനിയും അപ്‌ലോഡ് ചെയ്യാനുണ്ട്.
+ഈ വിവരങ്ങൾ താൽക്കാലികമാണ്; സർവീസ് വോട്ടർമാരുടെയും പോസ്റ്റൽ ബാലറ്റുകളുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്തിമ കണക്കുകൾ ECINET വഴി ഇൻഡക്സ് കാർഡുകളായി പങ്കുവെക്കുന്നതാണ്.
-
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ നിർദേശങ്ങൾ പ്രകാരം പോളിങ് സ്റ്റേഷൻ വിടുന്നതിന് മുൻപ് വോട്ടെടുപ്പ് അവസാനിച്ചയുടൻ തന്നെ പ്രിസൈഡിങ് ഓഫീസർമാർ ECINET വഴി പോളിങ് ശതമാനം അപ്‌ലോഡ് ചെയ്തു. ഇത് വോട്ടെടുപ്പ് പ്രവണത ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സഹായിച്ചു.
-
ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ എളുപ്പം തിരിച്ചറിയാനാവുന്ന കളര്‍ ചിത്രങ്ങൾ, മൊബൈൽ നിക്ഷേപിക്കാനുള്ള സൗകര്യം, വായന സുഗമമാക്കുന്ന രീതിയിൽ പുതുതായി രൂപകല്പന ചെയ്ത വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ, ഓരോ പോളിങ് സ്റ്റേഷനിലും വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തല്‍ എന്നിങ്ങനെ വോട്ടർമാർക്ക് പ്രയോജനകരമായ നിരവധി പുതിയ നടപടികൾ ഈ തിരഞ്ഞെടുപ്പിൽ ഉറപ്പാക്കിയിരുന്നു.
-
ഭിന്നശേഷിക്കാരായ വോട്ടർമാരെ സഹായിക്കുന്നതിന് പോളിങ് സ്റ്റേഷനുകളിൽ വീൽചെയറുകളും സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കി. ഭിന്നശേഷിക്കാർക്ക് പോളിങ് സ്റ്റേഷനുകളിലെത്താന്‍ വാഹന സൗകര്യവും ഒരുക്കിയിരുന്നു.
-
ജില്ലാടിസ്ഥാനത്തിലെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിലെയും ഏകദേശ വോട്ടിങ് കണക്കുകൾ ECINET ആപ്പിൽ ലഭ്യമാണ്.
Annexure -1 Table2: West Bengal: Gender-wise Poll Participation in Elections [1951 – 2026]
|
Sl.
No.
|
State
|
Year of Election
|
Election Type
|
Election Year
|
Male VTR
%
|
Female VTR %
|
Total VTR
%
|
|
1
|
West Bengal
|
1951
|
LA
|
1951(LA)
|
|
|
43.12
|
|
2
|
West Bengal
|
1951
|
LS
|
1951(LS)
|
|
|
40.49
|
|
3
|
West Bengal
|
1957
|
LA
|
1957(LA)
|
|
|
47.64
|
|
4
|
West Bengal
|
1957
|
LS
|
1957(LS)
|
|
|
47.67
|
|
5
|
West Bengal
|
1962
|
LA
|
1962(LA)
|
61.77
|
47.43
|
55.55
|
|
6
|
West Bengal
|
1962
|
LS
|
1962(LS)
|
61.98
|
47.62
|
55.75
|
|
7
|
West Bengal
|
1967
|
LA
|
1967(LA)
|
70.69
|
60.51
|
66.10
|
|
8
|
West Bengal
|
1967
|
LS
|
1967(LS)
|
70.88
|
60.15
|
66.03
|
|
9
|
West Bengal
|
1969
|
LA
|
1969(LA)
|
69.67
|
62.57
|
66.51
|
|
10
|
West Bengal
|
1971
|
LA
|
1971(LA)
|
65.09
|
58.09
|
62.03
|
|
11
|
West Bengal
|
1971
|
LS
|
1971(LS)
|
64.51
|
58.57
|
61.93
|
|
12
|
West Bengal
|
1972
|
LA
|
1972(LA)
|
63.19
|
57.75
|
60.82
|
|
13
|
West Bengal
|
1977
|
LA
|
1977(LA)
|
59.72
|
51.86
|
56.15
|
|
14
|
West Bengal
|
1977
|
LS
|
1977(LS)
|
64.86
|
54.75
|
60.24
|
|
15
|
West Bengal
|
1980
|
LS
|
1980(LS)
|
72.58
|
68.18
|
70.62
|
|
16
|
West Bengal
|
1982
|
LA
|
1982(LA)
|
78.79
|
74.87
|
76.96
|
|
17
|
West Bengal
|
1984
|
LS
|
1984(LS)
|
81.74
|
75.04
|
78.61
|
|
18
|
West Bengal
|
1987
|
LA
|
1987(LA)
|
77.42
|
73.65
|
75.66
|
|
19
|
West Bengal
|
1989
|
LS
|
1989(LS)
|
82.05
|
76.92
|
79.67
|
|
20
|
West Bengal
|
1991
|
LA
|
1991(LA)
|
77.53
|
75.96
|
76.80
|
|
21
|
West Bengal
|
1991
|
LS
|
1991(LS)
|
78.33
|
74.88
|
76.73
|
|
22
|
West Bengal
|
1996
|
LA
|
1996(LA)
|
83.86
|
81.92
|
82.94
|
|
23
|
West Bengal
|
1996
|
LS
|
1996(LS)
|
84.27
|
80.86
|
82.66
|
|
24
|
West Bengal
|
1998
|
LS
|
1998(LS)
|
80.73
|
77.66
|
79.27
|
|
25
|
West Bengal
|
1999
|
LS
|
1999(LS)
|
76.70
|
73.25
|
75.05
|
|
26
|
West Bengal
|
2001
|
LA
|
2001(LA)
|
77.83
|
72.53
|
75.29
|
|
27
|
West Bengal
|
2004
|
LS
|
2004(LS)
|
79.86
|
75.38
|
78.04
|
|
28
|
West Bengal
|
2006
|
LA
|
2006(LA)
|
82.34
|
80.75
|
81.58
|
|
29
|
West Bengal
|
2009
|
LS
|
2009(LS)
|
82.29
|
80.25
|
81.42
|
|
30
|
West Bengal
|
2011
|
LA
|
2011(LA)
|
84.22
|
84.45
|
84.72
|
|
31
|
West Bengal
|
2014
|
LS
|
2014(LS)
|
82.19
|
81.96
|
82.22
|
|
32
|
West Bengal
|
2016
|
LA
|
2016(LA)
|
82.23
|
83.13
|
83.02
|
|
33
|
West Bengal
|
2019
|
LS
|
2019(LS)
|
81.35
|
81.79
|
81.76
|
|
34
|
West Bengal
|
2021
|
LA
|
2021(LA)
|
81.37
|
81.75
|
82.30
|
|
35
|
West Bengal
|
2024
|
LS
|
2024(LS)
|
78.20
|
80.16
|
79.55
|
|
36
|
West Bengal
|
2026
|
LA
|
*2026(LA)
|
91.74
|
93.24
|
92.47
|
*As per data uploaded by the PROs themselves in ECINET. Data from 5,343 PS in WB yet to be updated
+Data is provisional and it does not include Service Voters & Postal Ballots. Final figures will be shared in Index Cards through ECINET

Annexure-3
|
Table2: Phase-wise & gender-wise Poll Participation (%) in General Elections to SLA of West Bengal - 2026
|
|
|
Phase 1
|
Phase 2
|
Combined (Phase 1 & 2)
|
|
Male
|
92.34
|
91.07
|
91.74
|
|
Female
|
94.1
|
92.28
|
93.24
|
|
Total
|
93.19
|
91.66
|
92.47
|

*****
( റിലീസ് ഐ.ഡി: 2256908)
സന്ദര്‍ശക കൗണ്ടര്‍ : 8