പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ ദിവസിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
15 APR 2026 8:03AM by PIB Thiruvananthpuram
ഹിമാചൽ ദിവസിനോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
സമ്പന്നമായ പാരമ്പര്യങ്ങൾ, അതുല്യമായ സാംസ്കാരിക പൈതൃകം, ജനങ്ങളുടെ കഠിനാധ്വാനം, കടമ, വിനയം എന്നിവ കാരണം ഈ പവിത്രമായ ദേവഭൂമിക്ക് സവിശേഷമായ ഒരു വ്യക്തിത്വമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ ശുഭവേളയിൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ശോഭനമായ ഭാവി പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“समस्त हिमाचलवासियों को हिमाचल दिवस की हार्दिक शुभकामनाएं। यह पावन देवभूमि अपनी समृद्ध परंपराओं, अनुपम सांस्कृतिक धरोहर और यहां के लोगों की कर्मठता, कर्तव्यनिष्ठा और विनम्रता के कारण विशेष पहचान रखती है। इस पुनीत अवसर पर मैं प्रदेश के सभी परिवारजनों के उज्ज्वल भविष्य की कामना करता हूं।”
***
NK
( റിലീസ് ഐ.ഡി: 2252530)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada