പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആശാ ഭോസ്‌ലെ ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി


അവരുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി പ്രാർത്ഥിച്ചു

പോസ്റ്റഡ് ഓണ്‍: 12 APR 2026 10:56AM by PIB Thiruvananthpuram


ആശാ ഭോസ്‌ലെ ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ആശങ്ക രേഖപ്പെടുത്തി.

അവരുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ആശാ ഭോസ്‌ലെ ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞതിൽ അതീവ ആശങ്കയുണ്ട്. അവരുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർത്ഥിക്കുന്നു."

Deeply concerned to hear that Asha Bhosle Ji has been admitted to hospital. Praying for her good health and a speedy recovery.

— Narendra Modi (@narendramodi) April 12, 2026

 

-NK-


( റിലീസ് ഐ.ഡി: 2251396) സന്ദര്‍ശക കൗണ്ടര്‍ : 18