പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന ഗവർണർ

प्रविष्टि तिथि: 10 APR 2026 1:40PM by PIB Thiruvananthpuram

തെലങ്കാന ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി 'എക്സിൽ' കുറിച്ചു:

"തെലങ്കാന ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."

***

NK


(रिलीज़ आईडी: 2250731) आगंतुक पटल : 32
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada