പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയെ സന്ദർശിച്ച് ഉത്തരാഖണ്ഡ് ഗവർണർ
പോസ്റ്റഡ് ഓണ്‍:
08 APR 2026 6:41PM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.
പ്രധാനമന്ത്രി 'എക്സിൽ' കുറിച്ചു:
"ഉത്തരാഖണ്ഡ് ഗവർണർ @LtGenGurmit, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു."
***
NK
( റിലീസ് ഐ.ഡി: 2250652)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada