പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സംസ്കൃത സുഭാഷിതം പങ്കുവെച്ചു, ഹനുമാൻ സ്വാമിയോട് പ്രാർത്ഥന നടത്തി

പോസ്റ്റഡ് ഓണ്‍: 02 APR 2026 10:48AM by PIB Thiruvananthpuram

ഭക്തിയുടെയും ശക്തിയുടെയും അചഞ്ചലമായ സമർപ്പണത്തിന്റെയും അതുല്യ പ്രതീകമാണ് ഹനുമാൻ സ്വാമിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. "ആ മഹാബലന്റെ അനുഗ്രഹം എല്ലാ ഭക്തരിലും ധൈര്യവും ക്രിയാത്മകതയും നിറയ്ക്കട്ടെ," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി പങ്കുവെച്ച സംസ്‌കൃത ശ്ലോകം -

“मनोजवं मारुततुल्यवेगं जितेन्द्रियं बुद्धिमतां वरिष्ठम्।

वातात्मजं वानरयूथमुख्यं श्रीरामदूतं शिरसा नमामि॥”

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

“भगवान हनुमान जी भक्ति, शक्ति और अटूट समर्पण के अद्वितीय प्रतीक हैं। महाबली की कृपा से उनके सभी भक्तों में साहस और सकारात्मकता का संचार हो। 

मनोजवं मारुततुल्यवेगं जितेन्द्रियं बुद्धिमतां वरिष्ठम्।

वातात्मजं वानरयूथमुख्यं श्रीरामदूतं शिरसा नमामि॥”

***

SK


( റിലീസ് ഐ.ഡി: 2248355) സന്ദര്‍ശക കൗണ്ടര്‍ : 8