പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ ആത്മീയ സത്തയെയും മാ അംബയോടുള്ള ഭക്തിയുടെ ദിവ്യ പരിവേഷത്തെയും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
20 MAR 2026 9:48AM by PIB Thiruvananthpuram
മാ അംബയോടുള്ള ഭക്തി എങ്ങനെ പരിപൂർണ്ണ സമാധാനവും ഊർജ്ജവും കൊണ്ട് മനസ്സ് നിറയ്ക്കുന്നുവെന്ന് എടുത്തുപറഞ്ഞുകൊണ്ട് നവരാത്രിയുടെ ആഴമേറിയ ആത്മീയ പരിവേഷത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. മാ അംബയ്ക്കായി സമർപ്പിച്ച ഒരു സ്തുതിഗീതവും ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"नवरात्रि में मां अम्बे की भक्ति से सराबोर वातावरण मन को असीम शांति और ऊर्जा से भर देने वाला है। माता को समर्पित श्रद्धा और विश्वास की गूंज हृदय को स्पंदित कर जाती है।"
****
SK
( റിലീസ് ഐ.ഡി: 2245810)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada