പ്രധാനമന്ത്രിയുടെ ഓഫീസ്
സ്കന്ദമാതാ ദേവിയുടെ ദിവ്യ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
23 MAR 2026 8:27AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്കന്ദമാതാ ദേവിയുടെ ദിവ്യമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെക്കുകയും എല്ലാവരുടെയും ക്ഷേമത്തിനായി ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"देवी स्कन्दमाता की करबद्ध प्रार्थना! मेरी कामना है कि अपने ममतामयी स्नेह और आशीर्वाद से वे सबका जीवन आलोकित करें।
सिंहासनगता नित्यं पद्माश्रितकरद्वया।
शुभदाऽस्तु सदा देवी स्कन्दमाता यशस्विनी॥"
എപ്പോഴും സിംഹവാഹിനിയായിരിക്കുന്നവളും തന്റെ ഇരു കൈകളിലും താമരപ്പൂക്കൾ ധരിച്ചിരിക്കുന്നവളുമായ തേജസ്വിനിയായ സ്കന്ദമാതാ ദേവി നമുക്ക് എപ്പോഴും ശുഭകരമായ ഫലങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.
देवी स्कन्दमाता की करबद्ध प्रार्थना! मेरी कामना है कि अपने ममतामयी स्नेह और आशीर्वाद से वे सबका जीवन आलोकित करें।
सिंहासनगता नित्यं पद्माश्रितकरद्वया।
शुभदाऽस्तु सदा देवी स्कन्दमाता यशस्विनी॥ pic.twitter.com/sUdbx4Zpkg
— Narendra Modi (@narendramodi) March 23, 2026
***
SK
( റിലീസ് ഐ.ഡി: 2245777)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada