പ്രധാനമന്ത്രിയുടെ ഓഫീസ്
കാർത്ത്യായനിയുടെ അനുഗ്രഹം തേടുകയും സംസ്‌കൃത സുഭാഷിതവും ഭക്തിനിർഭരമായ സ്തുതിഗീതവും പങ്കുവെക്കുകയും ചെയ്ത് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
24 MAR 2026 8:06AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ കാർത്ത്യായനിയുടെ അനുഗ്രഹം തേടുകയും ജഗദംബികയുടെ ആരാധന മനസ്സിനെ അതിരറ്റ ഊർജ്ജവും ഉൾക്കരുത്തും കൊണ്ട് നിറയ്ക്കുമെന്നും ആ ദിവ്യപ്രഭ ഹൃദയത്തെ ഉന്നതമായ ബോധത്താൽ പ്രകാശിപ്പിക്കുമെന്നും പറഞ്ഞു. ദൈവികതയുടെയും വീര്യത്തിന്റെയും പ്രതീകമായ ദേവിയുടെ അനുഗ്രഹത്താൽ എല്ലാ ഭക്തർക്കും അപാരമായ ശക്തിയും ആത്മവിശ്വാസവും ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചു-
“चन्द्रहासोज्ज्वलकरा शार्दूलवरवाहना। कात्यायनी शुभं दद्याद् देवी दानवघातिनी॥”
ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു കീർത്തനവും പ്രധാനമന്ത്രി പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“’’ماں جگدمبے کی پوجا دماغ کو لامحدود توانائی اور خود اعتمادی سے بھر دیتی ہے۔ دیوی ماں کی مافوق الفطرت توانائی دل کو بھکتی کے شعور سے روشن کرتی ہے ۔‘‘
***
SK
( റിലീസ് ഐ.ഡി: 2245576)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Telugu
,
Kannada