പ്രധാനമന്ത്രിയുടെ ഓഫീസ്
നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കരുത്ത് ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
06 MAR 2026 9:36AM by PIB Thiruvananthpuram
ഇന്ത്യയിലെ ജനങ്ങൾ ഉറച്ച നിശ്ചയദാർഢ്യത്തിലൂടെ ഏറ്റവും പ്രയാസകരമായ കാര്യങ്ങൾ പോലും സാധ്യമാക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശരിയായ ദിശയിലുള്ള അശ്രാന്ത പരിശ്രമത്തിലൂടെ അവർ ഏറ്റവും വലിയ ലക്ഷ്യങ്ങൾ പോലും നേടിയെടുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-
“यद् दूरं यद् दुराराध्यं यच्च दूरे व्यवस्थितम्। तत् सर्वं तपसा साध्यं तपो हि दुरतिक्रमम्॥”
ഒരു ലക്ഷ്യം എത്ര അകലെയായാലും എത്ര പ്രയാസകരമായാലും അല്ലെങ്കിൽ എത്രത്തോളം കൈപ്പിടിയിൽ ഒതുങ്ങാത്തതാണെന്ന് തോന്നിയാലും ഉറച്ച നിശ്ചയദാർഢ്യത്തിലൂടെയും നിരന്തരമായ കഠിനാധ്വാനത്തിലൂടെയും അത് നേടിയെടുക്കാൻ സാധിക്കുമെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു. അസാധ്യമായതിനെ സാധ്യമാക്കി മാറ്റുന്ന ശക്തികളാണ് നിശ്ചയദാർഢ്യവും ക്ഷമയും.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“भारत के लोग अपने दृढ़ निश्चय से किसी भी कार्य को संभव बना देते हैं। सही दिशा में अपनी अथक मेहनत से वे बड़े से बड़े लक्ष्य को भी हासिल कर दिखाते हैं।
यद् दूरं यद् दुराराध्यं यच्च दूरे व्यवस्थितम्।
तत् सर्वं तपसा साध्यं तपो हि दुरतिक्रमम्॥”
***
SK
( റിലീസ് ഐ.ഡി: 2235795)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada