പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹോളി ആശംസകൾക്ക് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 04 MAR 2026 10:51PM by PIB Thiruvananthpuram

ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിൻ്റെ ഹോളി ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദിയറിയിച്ചു.

ഹോളി ആശംസകൾ നേർന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു;


“बहुत-बहुत धन्यवाद, मेरे मित्र! 

होली के पावन अवसर पर आपको और फ्रांस के लोगों को ढेर सारी खुशियां और समृद्धि की हार्दिक शुभकामनाएं।”

***

SK


( റിലീസ് ഐ.ഡി: 2235445) സന്ദര്‍ശക കൗണ്ടര്‍ : 28