ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ഫെബ്രുവരി 22ന് തമിഴ്നാട് സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 21 FEB 2026 4:32PM by PIB Thiruvananthpuram
2026 ഫെബ്രുവരി 22ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ തമിഴ്നാട്ടിൽ സന്ദർശനം നടത്തും.
 
സന്ദർശന വേളയിൽ, മധുരയിലെ വണ്ടിയൂരിൽ സ്വാതന്ത്ര്യ സമര സേനാനി വി.ഒ. ചിദംബരം പിള്ളയുടെ പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.
 
അതോടൊപ്പം, ശിവഗംഗയിലെ തിരുകോഷ്ടിയൂർ സൗമ്യ നാരായണ പെരുമാൾ ക്ഷേത്രവും റാണി വേലു നാച്ചിയാർ കൊട്ടാരവും ഉപരാഷ്ട്രപതി സന്ദർശിക്കും.
 
***

( റിലീസ് ഐ.ഡി: 2231269) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil