പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഏവർക്കും മഹാശിവരാത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 15 FEB 2026 11:02AM by PIB Thiruvananthpuram

മഹാശിവരാത്രി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു."ആദിദേവനായ മഹാദേവന്റെ അനുഗ്രഹം എപ്പോഴും എല്ലാവരിലും ഉണ്ടാകട്ടെ. എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ, നമ്മുടെ ഭാരതവർഷം അഭിവൃദ്ധിയുടെ കൊടുമുടിയിൽ വാഴട്ടെ ," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“देशभर के मेरे परिवारजनों को महाशिवरात्रि की ढेरों शुभकामनाएं। मेरी कामना है कि आदिदेव महादेव सदैव सभी पर अपनी कृपा बनाए रखें। उनके आशीर्वाद से सबका कल्याण हो और हमारा भारतवर्ष समृद्धि के शिखर पर विराजमान हो।

हर हर महादेव!”

 

 

-SK-

( റിലീസ് ഐ.ഡി: 2228329) സന്ദര്‍ശക കൗണ്ടര്‍ : 5