പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുനേത്ര പവാർ ജിക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
31 JAN 2026 5:57PM by PIB Thiruvananthpuram
മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി ഉപമുഖ്യമന്ത്രി പദവിയിലെത്തിയ വനിത, സുനേത്ര പവാർ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. "സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവർ അശ്രാന്തം പരിശ്രമിക്കുമെന്നും അന്തരിച്ച അജിത്ദാദ പവാറിന്റെ കാഴ്ചപ്പാടുകൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്" പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
"മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ആദ്യ വനിത സുനേത്ര പവാർ ജിക്ക് ആശംസകൾ. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവർ അശ്രാന്തം പരിശ്രമിക്കുമെന്നും അന്തരിച്ച അജിത്ദാദ പവാറിന്റെ കാഴ്ചപ്പാടുകൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്."
“महाराष्ट्राच्या पहिल्या महिला उपमुख्यमंत्री म्हणून कार्यकाळ सुरू करणाऱ्या सुनेत्रा पवार जी यांना शुभेच्छा. मला विश्वास आहे की त्या राज्यातील जनतेच्या कल्याणासाठी अथक परिश्रम करतील आणि दिवंगत अजितदादा पवार यांचे स्वप्न पुढे नेतील.”
***
(रिलीज़ आईडी: 2221289)
आगंतुक पटल : 5