പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ എച്ച്.ഡി. ദേവഗൗഡ ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 29 JAN 2026 3:50PM by PIB Thiruvananthpuram

ശ്രീ എച്ച്.ഡി. ദേവഗൗഡ ജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സുപ്രധാന വിഷയങ്ങളിൽ ശ്രീ എച്ച്.ഡി. ദേവഗൗഡ ജിയ്ക്കുള്ള ഉൾക്കാഴ്ച ശ്രദ്ധേയമാണെന്നും ഇന്ത്യയുടെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഏറെ പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“ശ്രീ എച്ച്.ഡി. ദേവഗൗഡ ജിയുമായി മികച്ച ഒരു കൂടിക്കാഴ്ച ന‌ടത്തി. സുപ്രധാന വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ ശ്രദ്ധേയമാണ്. ഇന്ത്യയുടെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഏറെ പ്രശംസനീയമാണ്.”

@H_D_Devegowda

 

“ಶ್ರೀ ಹೆಚ್.ಡಿ. ದೇವೇಗೌಡ ಅವರೊಂದಿಗೆ ಸಂವಾದ ನಡೆಸಲಾಯಿತು. ಪ್ರಮುಖ ವಿಷಯಗಳ ಕುರಿತು ಅವರ ಅರ್ಥಪೂರ್ಣ ವಿಚಾರಗಳು ಗಮನಾರ್ಹವಾಗಿವೆ. ಭಾರತದ ಅಭಿವೃದ್ಧಿಯ ಬಗ್ಗೆ ಅವರಿಗಿರುವ ಉತ್ಸಾಹವು ಅಷ್ಟೇ ಪ್ರಶಂಸನೀಯವಾಗಿದೆ.”

 

@H_D_Devegowda

***

SK


(रिलीज़ आईडी: 2220148) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Tamil , Telugu , Kannada