പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
28 JAN 2026 11:22AM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ ബാരാമതി ജില്ലയിൽ ദാരുണമായ വിമാനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. "അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ വിയോഗദുഃഖം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ദുഃഖമുണ്ട്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ വിയോഗദുഃഖം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു."
"महाराष्ट्रातील बारामती येथे झालेल्या दुर्दैवी विमान अपघातामुळे मी अत्यंत दुःखी आहे. या अपघातात आपल्या प्रियजनांना गमावलेल्या सर्वांच्या दुःखात मी सहभागी आहे. या दुःखाच्या क्षणी शोकाकुल कुटुंबांना शक्ती आणि धैर्य मिळो, ही प्रार्थना करतो."
***
NK
(रिलीज़ आईडी: 2219480)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada