പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൂമിയുടെ ഭാവിയുടെ അടിത്തറയായി അച്ചടക്കം, സേവനം, ജ്ഞാനം എന്നീ സാർവത്രിക തത്വങ്ങൾക്ക് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി 

प्रविष्टि तिथि: 28 JAN 2026 9:41AM by PIB Thiruvananthpuram

ഭൂമിയുടെ ഭാവിയുടെ അടിത്തറയായി അച്ചടക്കം, സേവനം, ജ്ഞാനം എന്നീ സാർവത്രിക തത്വങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

"सेवाभाव और सत्यनिष्ठा से किए गए कार्य कभी व्यर्थ नहीं जाते। संकल्प, समर्पण और सकारात्मकता से हम अपने साथ-साथ पूरी मानवता का भी भला कर सकते हैं।

सत्यं बृहदृतमुग्रं दीक्षा तपो ब्रह्म यज्ञः पृथिवीं धारयन्ति ।

सा नो भूतस्य भव्यस्य पत्न्युरुं लोकं पृथिवी नः कृणोतु॥"

സാർവത്രിക സത്യം, കർശന അച്ചടക്കം, സർവ്വജന സേവന വ്രതം, ലളിത ജീവിതം, അഗാധമായ ജ്ഞാനത്താൽ നയിക്കപ്പെടുന്ന നിരന്തര പ്രവൃത്തി എന്നിവ ഈ ഭൂമിയെ മുഴുവൻ നിലനിർത്തുന്നുവെന്ന് സുഭാഷിതം അർത്ഥമാക്കുന്നു. നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന ഈ ഭൂമി നമുക്ക് വിപുലമായ ഇടങ്ങൾ പ്രദാനം ചെയ്യട്ടെ.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"सेवाभाव और सत्यनिष्ठा से किए गए कार्य कभी व्यर्थ नहीं जाते। संकल्प, समर्पण और सकारात्मकता से हम अपने साथ-साथ पूरी मानवता का भी भला कर सकते हैं।

सत्यं बृहदृतमुग्रं दीक्षा तपो ब्रह्म यज्ञः पृथिवीं धारयन्ति ।

सा नो भूतस्य भव्यस्य पत्न्युरुं लोकं पृथिवी नः कृणोतु॥"

सेवाभाव और सत्यनिष्ठा से किए गए कार्य कभी व्यर्थ नहीं जाते। संकल्प, समर्पण और सकारात्मकता से हम अपने साथ-साथ पूरी मानवता का भी भला कर सकते हैं।

सत्यं बृहदृतमुग्रं दीक्षा तपो ब्रह्म यज्ञः पृथिवीं धारयन्ति ।

सा नो भूतस्य भव्यस्य पत्न्युरुं लोकं पृथिवी नः कृणोतु॥ pic.twitter.com/WmxwhrmYpC

— Narendra Modi (@narendramodi) January 28, 2026

***

SK

(रिलीज़ आईडी: 2219441) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Tamil , Telugu , Kannada