പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഞ്ചാബ് കേസരി ലാലാ ലജ്പത് റായിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 28 JAN 2026 9:35AM by PIB Thiruvananthpuram

പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഭാരത മാതാവിനെ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ തനിക്കുള്ളതെല്ലാം അദ്ദേഹം സമർപ്പിച്ചുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം രാജ്യത്തെ ഓരോ തലമുറയ്ക്കും പ്രചോദനമായി നിലകൊള്ളും", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"मातृभूमि की अमर संतान पंजाब केसरी लाला लाजपत राय को उनकी जयंती पर आदरपूर्ण श्रद्धांजलि। मां भारती को गुलामी की बेड़ियों से मुक्त कराने के लिए उन्होंने अपना सर्वस्व अर्पित कर दिया। उनका बलिदानी जीवन देश की हर पीढ़ी के लिए प्रेरणास्रोत बना रहेगा।"

 

 

***

SK

(रिलीज़ आईडी: 2219440) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Punjabi , Gujarati , Tamil , Telugu , Kannada