ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു

प्रविष्टि तिथि: 26 JAN 2026 11:04AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ  വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. നമ്മുടെ ശക്തമായ ജനാധിപത്യത്തിന് അടിത്തറ പാകിയ എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഭരണഘടനാ നിർമ്മാതാക്കൾക്കും ആഭ്യന്തര മന്ത്രി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
 
എക്സ് -ലെ ഒരു പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞതിങ്ങനെ: "എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ. ഈ അവസരത്തിൽ, നമ്മുടെ കരുത്തുറ്റ ജനാധിപത്യത്തിന് ശക്തമായ അടിത്തറ പാകിയ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടനാ നിർമ്മാതാക്കളെയും ഞാൻ വണങ്ങുന്നു. വരൂ, ഭരണഘടനാ മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനും മോദിജിയുടെ നേതൃത്വത്തിൽ നമുക്ക്  ദൃഢനിശ്ചയം എടുക്കാം."

***

 

(रिलीज़ आईडी: 2218749) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Kannada