ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ദേവഭൂമി ഹിമാചൽ പ്രദേശിൻ്റെ സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു
प्रविष्टि तिथि:
25 JAN 2026 10:23AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ദേവഭൂമിയായ ഹിമാചൽ പ്രദേശിൻ്റെ സംസ്ഥാന രൂപീകരണ ദിനത്തിൽ അവിടുത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.
ദേവഭൂമിയായ ഹിമാചൽ പ്രദേശിൻ്റെ സംസ്ഥാന രൂപീകരണ ദിനത്തിൽ അവിടുത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നു. പ്രകൃതി സൗന്ദര്യം, ആത്മീയ ബോധം, സാംസ്കാരിക പൈതൃകം എന്നിവയാൽ സമ്പന്നമായ ഹിമാചൽ പ്രദേശ് വികസനത്തിൻ്റെയും സമൃദ്ധിയുടെയും പാതയിൽ മുന്നേറുന്നത് തുടരട്ടെയെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
****
(रिलीज़ आईडी: 2218422)
आगंतुक पटल : 4