പ്രധാനമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരത്തെ വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും ഉദ്ഘാടനച്ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
23 JAN 2026 3:58PM by PIB Thiruvananthpuram
തിരുവനന്തപുരത്തെ വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും ഉദ്ഘാടനച്ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എക്സിലെ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:
"തിരുവനന്തപുരത്തെ വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും ഉദ്ഘാടനച്ചടങ്ങിൽ രാജ്യത്തുടനീളം നഗര പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന പരിശ്രമങ്ങൾ എടുത്തുകാട്ടി"
"പിഎം സ്വനിധി പദ്ധതിക്ക് കീഴിലുള്ള ക്രെഡിറ്റ് കാർഡുകളുടെ വിതരണവും വായ്പ നൽകലും ജനങ്ങളെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു."
"നന്ദി തിരുവനന്തപുരം!
ആ ഊർജ്ജസ്വലതയും ഉന്മേഷവും സമാനതകളില്ലാത്തതായിരുന്നു...."
***
SK
(रिलीज़ आईडी: 2217684)
आगंतुक पटल : 26