പ്രധാനമന്ത്രിയുടെ ഓഫീസ്
വസന്തപഞ്ചമിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകൾ നേർന്നു
प्रविष्टि तिथि:
23 JAN 2026 9:25AM by PIB Thiruvananthpuram
വസന്തപഞ്ചമിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
പ്രകൃതിയുടെ സൗന്ദര്യത്തിനും ദിവ്യത്വത്തിനുമായി സമർപ്പിക്കപ്പെട്ട ഈ ഉത്സവത്തിന്റെ പവിത്രത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അറിവിന്റെയും കലകളുടെയും ദേവിയായ സരസ്വതിദേവിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
സരസ്വതിദേവിയുടെ കൃപയാൽ എല്ലാ പൗരന്മാരുടെയും ജീവിതം വിദ്യകൊണ്ടും ജ്ഞാനംകൊണ്ടും ബുദ്ധിശക്തികൊണ്ടും എക്കാലവും പ്രകാശപൂർണമാകട്ടെയെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“आप सभी को प्रकृति की सुंदरता और दिव्यता को समर्पित पावन पर्व बसंत पंचमी की अनेकानेक शुभकामनाएं। ज्ञान और कला की देवी मां सरस्वती का आशीर्वाद हर किसी को प्राप्त हो। उनकी कृपा से सबका जीवन विद्या, विवेक और बुद्धि से सदैव आलोकित रहे, यही कामना है।”
***
SK
(रिलीज़ आईडी: 2217542)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Tamil
,
Telugu
,
Kannada