പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷത്തിൽ വളരാനും,'വികസിത് ഭാരത'ത്തിനായുള്ള എണ്ണമറ്റ അവസരങ്ങളെക്കുറിച്ച് ചിന്തിക്കാനും സ്രഷ്ടാക്കളെ (creators) സഹായിക്കുന്ന രാജ്യത്തെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.
प्रविष्टि तिथि:
16 JAN 2026 12:34PM by PIB Thiruvananthpuram
എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷത്തിൽ വളരാനും,'വികസിത് ഭാരത'ത്തിനായുള്ള എണ്ണമറ്റ അവസരങ്ങളെക്കുറിച്ച് ചിന്തിക്കാനും സ്രഷ്ടാക്കളെ (creators) സഹായിക്കുന്ന രാജ്യത്തെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ 'എക്സ്' ൽ പങ്കുവെച്ച കുറിപ്പിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു:
"ഇന്നത്തെ ഇന്ത്യ അഭിലാഷങ്ങളിലും സൃഷ്ടികളിലും വിശ്വസിക്കുന്നു. ഒരുകാലത്ത് അവർ എന്തിനായി അന്വേഷിച്ചിരുന്നുവോ, അത് ഇന്ന് അവർ തന്നെ സൃഷ്ടിക്കുകയാണ്!
ഇത്തരം സ്രഷ്ടാക്കളെ, എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷത്തിൽ വളരാനും,'വികസിത് ഭാരത'ത്തിനായുള്ള എണ്ണമറ്റ അവസരങ്ങളെക്കുറിച്ച് ചിന്തിക്കാനും സഹായിക്കുന്ന രാജ്യത്തെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച്,ഈ ലേഖനത്തിൽ കേന്ദ്രമന്ത്രി ശ്രീ @PiyushGoyal എഴുതുന്നു.
ഇത് തീർച്ചയായും വായിക്കുക! #10YearsOfStartupIndia"
***
NK
(रिलीज़ आईडी: 2215240)
आगंतुक पटल : 8