പ്രധാനമന്ത്രിയുടെ ഓഫീസ്
യഥാർത്ഥ ധീരതയും വീരത്വവും പ്രകടമാക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
26 DEC 2025 9:34AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യഥാർത്ഥ വീരത്വത്തെ ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കിട്ടു -
“ബന്ധനം മരണം വാപി ജയോ വാപി പരജയഃ.
ഉഭയത്ര സമോ വീരഃ വീരഭാവോ ഹി വീരതാ.."
ബന്ധനത്തിലായാലും മരണത്തെ അഭിമുഖീകരിച്ചാലും, വിജയത്തിലായാലും, പരാജയത്തിലായാലും, എല്ലാ സാഹചര്യങ്ങളിലും ധൈര്യത്തിൻ്റെ ചൈതന്യം ഉയർത്തിപ്പിടിക്കുകയും അചഞ്ചലനായി നിലകൊള്ളുകയും ചെയ്യുന്നവനാണ് യഥാർത്ഥ നായകൻ എന്ന് സുഭാഷിതം അറിയിക്കുന്നു; ഇതാണ് യഥാർത്ഥ നായകത്വം.
എക്‌സിൽ പ്രധാനമന്ത്രി എഴുതി;
“ബന്ധനം മരണം വാപി ജയോ വാപി പരജയഃ.
ഉഭയത്ര സമോ വീരഃ വീരഭാവോ ഹി വീരതാ.."
-SK-
(रिलीज़ आईडी: 2208657)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada