പ്രധാനമന്ത്രിയുടെ ഓഫീസ്
ഉൾക്കരുത്തിലേക്ക് നയിക്കുന്ന സദ്‌ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
18 DEC 2025 9:19AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു
“धर्मो यशो नयो दाक्ष्यम् मनोहारि सुभाषितम्।
इत्यादिगुणरत्नानां संग्रहीनावसीदति॥”
ധർമ്മനിഷ്ഠയും സത്യസന്ധതയും നൈപുണ്യവും പ്രസാദാത്മകമായ പെരുമാറ്റവുമുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“धर्मो यशो नयो दाक्ष्यम् मनोहारि सुभाषितम्।
इत्यादिगुणरत्नानां संग्रहीनावसीदति॥”
***
NK
(रिलीज़ आईडी: 2205719)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada