പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യോദ്ധാക്കളുടെ വിനയത്തെയും നിസ്വാർത്ഥമായ ധീരതയെയും ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 16 DEC 2025 9:09AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:

“न मर्षयन्ति चात्मानं
सम्भावयितुमात्मना।

अदर्शयित्वा शूरास्तु
कर्म कुर्वन्ति दुष्करम्।”

യഥാർത്ഥ യോദ്ധാക്കൾ സ്വയം പുകഴ്ത്തുന്നത് ഉചിതമായി കാണുന്നില്ലെന്നും വാക്കുകളിലൂടെ യാതൊരു പ്രകടനവുമില്ലാതെ, പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവൃത്തികൾ ചെയ്യുന്നത് തുടരുന്നുവെന്നും ഈ സംസ്കൃത സുഭാഷിതം പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രി 'എക്സി'ൽ കുറിച്ചു:

“न मर्षयन्ति चात्मानं
सम्भावयितुमात्मना।

अदर्शयित्वा शूरास्तु
कर्म कुर्वन्ति दुष्करम्।।”

***

NK


( റിലീസ് ഐ.ഡി: 2204422) സന്ദര്‍ശക കൗണ്ടര്‍ : 48