പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ ഐക്യത്തിനായി കോപത്തിന് അതീതമായി ഉയരേണ്ടതിന്റെ ആവശ്യകത സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി
प्रविष्टि तिथि:
12 DEC 2025 9:07AM by PIB Thiruvananthpuram
വ്യക്തിഗത ക്ഷേമത്തിനും കൂട്ടായ പുരോഗതിക്കും ആന്തരിക സംയമനം പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും കോപത്തിൻ്റെ വിനാശകരമായ സ്വഭാവവും അടിവരയിടുന്ന ഒരു ആഴമേറിയ സന്ദേശം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
കോപം എങ്ങനെയാണ് യുക്തിയെ ദുർബലപ്പെടുത്തുന്നതെന്നും സാമൂഹിക ഐക്യം തകർക്കുന്നതെന്നും മനുഷ്യൻ്റെ കഴിവുകൾ കുറയ്ക്കുന്നതെന്നും പ്രധാനമന്ത്രി ഒരു പുരാതന സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“क्रोधः प्राणहरः शत्रुः क्रोधो मित्रमुखो रिपुः।
क्रोधो ह्यसिर्महातीक्ष्णः सर्व क्रोधोऽपकर्षति॥”
***
AT
(रिलीज़ आईडी: 2202714)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada