പ്രധാനമന്ത്രിയുടെ ഓഫീസ്
ബാബാ ആധവ് ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
08 DEC 2025 11:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബാബാ ആധവ് ജിയുടെ വിയോഗത്തിൽ അനുശോചിച്ചു.
അരികുവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നതിലും തൊഴിലാളിക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലൂടെ സമൂഹത്തെ സേവിക്കാൻ നടത്തിയ ശ്രമങ്ങളാൽ ബാബാ ആധവ് ജി ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“അരികുവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നതിലും തൊഴിലാളി ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലൂടെ സമൂഹത്തെ സേവിക്കാൻ നടത്തിയ ശ്രമങ്ങളാൽ ബാബാ ആധവ് ജി ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വേദനിക്കുന്നു. എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും ആരാധകരോടുമൊപ്പമാണ്. ഓം ശാന്തി.”
“विविध सामाजिक कामांसाठी आयुष्य वाहून घेत समाजसेवा करणारे, विशेषतः वंचितांचे सबलीकरण आणि कामगार कल्याणासाठी लढणारे बाबा आढावजी, त्यांच्या या कार्यासाठी सदैव स्मरणात राहतील. त्यांच्या निधनाने अतिशय दुःख झाले आहे. त्यांचे कुटुंब आणि प्रशंसकांप्रति माझ्या संवेदना. ॐ शांती.”
***
AT
(रिलीज़ आईडी: 2200718)
आगंतुक पटल : 12