ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ 11 വർഷമായി മോദി ഗവണ്മെന്റ് എന്നത് അധികാരത്തിന്റെ പ്രതിരൂപമല്ല മറിച്ച് സേവനത്തിന്റെ പര്യായമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ.

ഏറ്റവും ഉന്നത നേതാവ് സ്വയം പ്രധാനസേവകനായി കണക്കാക്കുകയും ജനങ്ങൾക്കായി ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യുന്നു

प्रविष्टि तिथि: 02 DEC 2025 9:35PM by PIB Thiruvananthpuram
കഴിഞ്ഞ 11 വർഷമായി മോദി ഗവണ്മെന്റ് എന്നത് അധികാരത്തിന്റെ പ്രതിരൂപമല്ല മറിച്ച് സേവനത്തിന്റെ പര്യായമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ.ഏറ്റവും ഉന്നത നേതാവ് സ്വയം പ്രധാനസേവകനായി കണക്കാക്കുകയും അദ്ദേഹം ജനങ്ങൾക്കായി ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു

 പ്രധാനമന്ത്രിയുടെ ഓഫീസിന് 'സേവാ തീർത്ഥ്' എന്ന് നാമകരണം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതു സേവനത്തിനുള്ള ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്. കൂടാതെ, രാജ്ഭവന്റെയും രാജ് നിവാസിന്റെയും പേരുകൾ ലോക് ഭവനും ലോക് നിവാസുമായി മാറ്റുന്നു. സേവനവും സദ്ഭരണവും പരമപ്രധാനമായി നിലനിർത്തിക്കൊണ്ട്, എല്ലാ മേഖലകളിലും ഉയർന്ന തലത്തിലുള്ളതും വികസിതവുമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള സുവർണ്ണ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം 'എക്സ്' സമൂഹമാധ്യമത്തിൽ കുറിച്ചു

SKY
 
******

(रिलीज़ आईडी: 2198030) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Punjabi , Gujarati , Tamil , Telugu