IFFI 2025 ദിവസം 04: ഇന്ത്യയുടെ സ്പന്ദനം: (ചിത്രങ്ങളില്‍) - സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ട്രൂപ്പുകള്‍ ഹൃദയഹാരിയായ പൈതൃക കലകളെ ആഘോഷിക്കുന്നു
ഗോവയിലെ പനജിയില്‍ നടക്കുന്ന 2025 ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) യുടെ നാലാം ദിവസം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പ്രകടന കലാരൂപങ്ങളുടെ ഊര്‍ജ്ജസ്വലമായ പ്രദര്‍ശനം നടന്നു. പരമ്പരാഗത നാടോടി നൃത്തങ്ങള്‍, നാടന്‍ പാട്ടുകള്‍, നാടകീയ കഥാഖ്യാനങ്ങള്‍ എന്നിവയുടെ ഒരു സംഗമത്തിന് ആതിഥേയത്വം വഹിച്ച INOX വേദി, യഥാര്‍ത്ഥത്തില്‍ ഒരു സാംസ്‌കാരിക കേന്ദ്രമായി മാറി.
ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന നാടോടി പൈതൃക കലകളുടെ ഊര്‍ജ്ജത്താല്‍ INOX വേദി സമ്പന്നമായി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ട്രൂപ്പ് അംഗങ്ങളായ രാജ്യമെമ്പാടു നിന്നുമുള്ള കലാകാരന്മാര്‍ പരമ്പരാഗത നാടോടി നൃത്തങ്ങള്‍, പ്രാദേശിക ഗാനങ്ങള്‍, നാടകീയ കഥാഖ്യാനങ്ങള്‍ എന്നിവയുടെ ഊര്‍ജ്ജസ്വലവും ഗംഭീരവുമായ പ്രദര്‍ശനത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇന്ത്യയുടെ ഹൃദയത്തെയും പൈതൃകത്തെയും ആഘോഷിക്കുന്ന ശക്തമായ സാംസ്‌കാരിക പരിപാടികള്‍ നടന്നു.

ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയില്‍ നിന്നുള്ള ഥടിയ നാടോടി നൃത്തവും ഗാനവും IFFI 2025ലേക്ക് ഹിമാലയത്തിന്റെ ഊര്‍ജ്ജസ്വലമായ ചൈതന്യം കൊണ്ടുവന്നു. സിബിസി PRT-കളുടെ ഹൃദയഹാരിയായ ഒരു പ്രകടനം

IFFI 2025ല്‍ സിബിസി PRTകള്‍ അവതരിപ്പിച്ച ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയുടെ ഥടിയ നാടോടി നൃത്തവും ഗാനവും

സിബിസി PRT-കള്‍ അവതരിപ്പിച്ച അസമില്‍ നിന്നുള്ള ആകര്‍ഷകമായ ഭോര്‍ത്തല്‍ നൃത്തം IFFI 2025ല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു

IFFI 2025ല്‍ സിബിസി PRT-കള്‍ അവതരിപ്പിച്ച അസമിന്റെ ഭോര്‍ത്തല്‍ നൃത്തം

ഒഡീഷയിലെ നയനാനന്ദകരവും ഊര്‍ജ്ജസ്വലവുമായ സാംബല്‍പുരി നാടോടി നൃത്തം സംസ്ഥാനത്തിന്റെ സമ്പന്നവും താളാത്മകവുമായ പൈതൃകം പ്രദര്‍ശിപ്പിക്കുന്നു

IFFI 2025ല്‍ ഒഡീഷയിലെ സിബിസി ഭുവനേശ്വറിലെ PRT-കളുടെ സാംബല്‍പുരി നാടോടി നൃത്ത പ്രകടനം

IFFI 2025ല്‍ സിബിസി PRTകള്‍ അവതരിപ്പിക്കുന്ന ബീഹാറിലെ മിഥിലയില്‍ നിന്നുള്ള ജിഝിയ നാടോടി നൃത്ത പ്രകടനം

IFFI 2025ല്‍ സിബിസി PRT-കള്‍ അവതരിപ്പിക്കുന്ന ബീഹാറിലെ മിഥിലയില്‍ നിന്നുള്ള ജിഝിയ നാടോടി നൃത്ത പ്രകടനം

IFFI 2025ല്‍ സിബിസി PRTകള്‍ അവതരിപ്പിക്കുന്ന ബീഹാറിലെ മിഥിലയില്‍ നിന്നുള്ള ജിഝിയ നാടോടി നൃത്ത പ്രകടനം

ഗോത്ര സംസ്‌കാരം, ഊര്‍ജ്ജം എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഹിമാചല്‍ പ്രദേശിലെ സിര്‍മൂര്‍ ജില്ലയിലെ ഹട്ടി ഗോത്രത്തിന്റെ സവിശേഷമായ സിന്തൂ നൃത്തം

ഹിമാചല്‍ പ്രദേശിലെ സിര്‍മൂര്‍ ജില്ലയിലെ ഹട്ടി ഗോത്രത്തിന്റെ സവിശേഷമായ സിന്തൂ നൃത്ത പ്രകടനം, ആ ഗോത്രത്തിന്റെ സംസ്‌കാരം, ഊര്‍ജ്ജം എന്നിവ പ്രദര്‍ശിപ്പിക്കുന്നു

ഹിമാചല്‍ പ്രദേശിലെ സിര്‍മൂര്‍ ജില്ലയിലെ ഹട്ടി ഗോത്രത്തിന്റെ സവിശേഷമായ സിന്തൂ നൃത്ത പ്രകടനം, ആ ഗോത്രത്തിന്റെ സംസ്‌കാരം, ഊര്‍ജ്ജം എന്നിവ പ്രദര്‍ശിപ്പിക്കുന്നു

സങ്കീര്‍ണ്ണമായ ചുവടുകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, തനത് സാംസ്‌കാരിക ആവേശം എന്നിവയാല്‍ സമ്പന്നമായ തെലങ്കാനയിലെ ഗുസാഡി-ഗോത്ര നൃത്തം പ്രേക്ഷക ശ്രദ്ധ നേടി

ജമ്മുവില്‍ നിന്നുള്ള ചടുലമായ ഡോഗ്രി നൃത്തം, പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക ഈണവും ചൈതന്യവും IFFI 2025 വേദിയിലേക്ക് കൊണ്ടുവന്നു.

ദാമന്‍, ദിയുവിലെ പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് കലാകാരന്മാര്‍ അവതരിപ്പിച്ച മനോഹരമായ റാസ് നാടോടി നൃത്ത പ്രകടനം. ഐക്യത്തെ താളാത്മകമായി ആഘോഷിക്കുന്നു!

തമിഴ്നാട്ടിലെ നാടോടി നൃത്തമായ അഡുക്കെ കരഗാട്ടം- അപാരമായ വൈദഗ്ധ്യവും ചാരുതയും ആവശ്യമുള്ള ഈ പരമ്പരാഗത നാടോടി നൃത്തം IFFI 2025 പ്രേക്ഷകരെ ആവേശഭരിതരാക്കി.

****
Release ID:
2194588
| Visitor Counter:
4
Read this release in:
Telugu
,
English
,
Khasi
,
Urdu
,
Konkani
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Tamil
,
Kannada