പ്രധാനമന്ത്രിയുടെ ഓഫീസ്
കാശി എം.പി കായികമേളയിലെ വിജയികളെയും പങ്കെടുത്തവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
21 NOV 2025 2:22PM by PIB Thiruvananthpuram
കാശി എം.പി. കായികമേളയിലെ വിജയികൾക്കും പങ്കെടുത്തവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
മത്സരത്തിൽ പങ്കെടുത്ത യുവ താരങ്ങൾ പ്രകടിപ്പിച്ച ഊർജ്ജവും ആവേശവും ശ്രദ്ധേയമായിരുന്നെന്ന് ശ്രീ മോദി പറഞ്ഞു. തങ്ങളുടെ പ്രകടനങ്ങളിലൂടെ അസാധാരണമായ കഴിവും വൈദഗ്ധ്യവും അവർ പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“काशी सांसद खेलकूद प्रतियोगिता के सभी विजेताओं और प्रतिभागियों को मेरी बहुत-बहुत बधाई और शुभकामनाएं! इसमें हिस्सा लेने वाले युवा साथियों का जो जोश और उत्साह देखने को मिला, वो अद्भुत था। उन्होंने अपनी क्षमता और कौशल का शानदार प्रदर्शन किया।”
***
AT
(Release ID: 2192537)
Visitor Counter : 7