പ്രധാനമന്ത്രിയുടെ ഓഫീസ്
റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
Posted On:
19 NOV 2025 7:51AM by PIB Thiruvananthpuram
റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ അവരുടെ ധീരതയുടെയും ശൗര്യത്തിൻ്റെയും കഥ ഇന്ത്യക്കാരിൽ ആവേശവും അഭിനിവേശവും നിറയ്ക്കുന്നത് തുടരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. മാതൃരാജ്യത്തിൻ്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി അവർ നടത്തിയ ത്യാഗവും പോരാട്ടവും കൃതജ്ഞതയുള്ള ഈ രാഷ്ട്രത്തിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“मां भारती की अमर वीरांगना रानी लक्ष्मीबाई को उनकी जयंती पर आदरपूर्ण श्रद्धांजलि। आजादी के पहले संग्राम में उनकी वीरता और पराक्रम की कहानी आज भी देशवासियों को जोश और जुनून से भर देती है। मातृभूमि के स्वाभिमान की रक्षा के लिए उनके त्याग और संघर्ष को कृतज्ञ राष्ट्र कभी भुला नहीं सकता।”
***
AT
(Release ID: 2191517)
Visitor Counter : 8