പോസ്റ്റഡ് ഓണ്‍:
10 NOV 2025 6:43PM by PIB Thiruvananthpuram
ജാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗാംഗ്വാർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി 'എക്സ്' -ൽ കുറിച്ചു :
“ജാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗാംഗ്വാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു .”
***
SK