രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു

Posted On: 31 OCT 2025 9:52AM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷിക ദിനമായ  ഇന്ന് (ഒക്ടോബർ 31, 2025) രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിന് മുന്നിൽ  പുഷ്പാഞ്ജലി അർപ്പിച്ചു . നേരത്തെ, സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ ആദരാഞ്ജലി  അർപ്പിക്കാൻ രാഷ്ട്രപതി ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കും സന്ദർശിച്ചു .

 

 
SKY
 
****

(Release ID: 2184452) Visitor Counter : 8