പ്രധാനമന്ത്രിയുടെ ഓഫീസ്
ദീപാവലി ദിനത്തിൽ എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
20 OCT 2025 9:49AM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു.
“ദീപാവലി ദിനത്തിൽ ആശംസകൾ. ദീപങ്ങളുടെ ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ”, ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
“ദീപാവലി ദിനത്തിൽ ആശംസകൾ. വിളക്കുകളുടെയും ദീപങ്ങളുടെയും ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ.”
"सभी देशवासियों को दीपावली की हार्दिक शुभकामनाएं। प्रकाश का यह पावन पर्व हर किसी के जीवन को सुख-समृद्धि और सौहार्द से आलोकित करे, यही कामना है।"
-SK-
(रिलीज़ आईडी: 2180949)
आगंतुक पटल : 38
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada