ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ അമിത് ഷാ ദേശീയ സുരക്ഷാ ഗാർഡ് (NSG) സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 16 OCT 2025 12:36PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ദേശീയ സുരക്ഷാ ഗാർഡ് (NSG) സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്നു.

X പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, ശ്രീ അമിത് ഷാ ഇപ്രകാരം  കുറിച്ചു : “സ്ഥാപക ദിനത്തിൽ എൻ‌എസ്‌ജി ഉദ്യോഗസ്ഥർക്ക് ആശംസകൾ. അചഞ്ചലമായ ധീരതയും ത്യാഗവും കൊണ്ട് നമ്മുടെ രാഷ്ട്രത്തെ സുരക്ഷിതമാക്കി അവർ പോരാട്ട മികവിൽ സുവർണ്ണ നിലവാരം സ്ഥാപിച്ചു. രാഷ്ട്രത്തോടുള്ള പ്രതിബദ്ധത നിറവേറ്റിക്കൊണ്ട് പരമത്യാഗം ചെയ്ത രക്തസാക്ഷികൾക്ക് എൻ്റെ അഭിവാദ്യം.”
 
LPSS
*****

( റിലീസ് ഐ.ഡി: 2179788) സന്ദര്‍ശക കൗണ്ടര്‍ : 31