പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശരദ് പൂർണിമയോടനുബന്ധിച്ച്  പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക്  ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 06 OCT 2025 5:06PM by PIB Thiruvananthpuram


ശരദ് പൂർണിമയുടെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.

'എക്സ്' ലെ ഒരു കുറിപ്പിൽ  ശ്രീ മോദി കുറിച്ചു :

"देशभर के मेरे परिवारजनों को शरद पूर्णिमा की ढेरों शुभकामनाएं। यह पावन अवसर आप सभी के लिए संपन्नता, प्रसन्नता और उत्तम स्वास्थ्य लेकर आए। मां लक्ष्मी और चंद्रदेव की कृपा से सबका कल्याण हो, यही कामना है।"

 

***

SK

( റിലീസ് ഐ.ഡി: 2175484) സന്ദര്‍ശക കൗണ്ടര്‍ : 30