പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജന്മദിനാശംസകൾ നേർന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

प्रविष्टि तिथि: 17 SEP 2025 9:28AM by PIB Thiruvananthpuram

 75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. "രാജ്യസേവനത്തിൽ വ്യാപൃതനായി തുടരാൻ എന്നെ പ്രചോദിപ്പിക്കുന്നത് താങ്കളുടെ സ്നേഹമാണ്", ശ്രീ മോദി പറഞ്ഞു.

ഇന്ന് എക്സിൽ  കുറിച്ച  ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“शुभकामनाओं के लिए आपका बहुत-बहुत आभार @ombirlakota जी। देशवासियों के कल्याण और राष्ट्र के समग्र विकास के लिए हमारी सरकार अपने प्रयासों में कोई कोर-कसर नहीं छोड़ने वाली है। यह आप सबका स्नेह ही है, जो मुझे निरंतर देशसेवा में जुटे रहने के लिए प्रेरित करता रहता है।"

 

 

***

SK


(रिलीज़ आईडी: 2167464) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada