രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി. പി. രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു

Posted On: 12 SEP 2025 11:00AM by PIB Thiruvananthpuram
ഇന്ന് (12 സെപ്റ്റംബർ, 2025) രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി. പി. രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു.
 
 
**************

(Release ID: 2165910) Visitor Counter : 2