രാഷ്ട്രപതിയുടെ കാര്യാലയം
സെപ്റ്റംബർ 13, 20, 27 തീയതികളിൽ 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല
Posted On:
11 SEP 2025 12:53PM by PIB Thiruvananthpuram
വജ്രജൂബിലി സിൽവർ ട്രംപറ്റും ട്രംപറ്റ് ബാനറും രാഷ്ട്രപതിയുടെ അംഗരക്ഷകർക്ക് സമർപ്പിക്കുന്നതിനുള്ള ചടങ്ങിന്റെ റിഹേഴ്സലിൽ സെറിമോണിയൽ ബറ്റാലിയൻ ഏർപ്പെട്ടിരിക്കുന്നതിനാൽ 2025 സെപ്റ്റംബർ 13, 20, 27 തീയതികളിൽ രാഷ്ട്രപതി ഭവന്റെ മുൻവശത്ത് 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല
**********
(Release ID: 2165597)
Visitor Counter : 2