പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

प्रविष्टि तिथि: 18 AUG 2025 12:23PM by PIB Thiruvananthpuram

മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ X-ൽ കുറിച്ചു:

“മധ്യപ്രദേശ് മുഖ്യമന്ത്രി @DrMohanYadav51 പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.

@CMMadhyaPradesh”

 

 

***

NK

(रिलीज़ आईडी: 2157413) आगंतुक पटल : 74
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Kannada , English , Urdu , हिन्दी , Marathi , Bengali-TR , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil