രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വാർത്താക്കുറിപ്പ്

Posted On: 16 AUG 2025 7:55PM by PIB Thiruvananthpuram
നാഗാലാൻഡ് ഗവർണർ ശ്രീ ലാ. ഗണേശന്റെ നിര്യാണത്തെത്തുടർന്ന്, മണിപ്പൂർ ഗവർണർ ശ്രീ അജയ് കുമാർ ഭല്ലയ്‌ക്ക് സ്വന്തം ചുമതലകൾക്ക് പുറമേ നാഗാലാൻഡ് ഗവർണറുടെ അധിക ചുമതലകൾ കൂടി നൽകി രാഷ്ട്രപതി ഉത്തരവ്‌   പുറപ്പെടുവിച്ചു
 
******

(Release ID: 2157218)