പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരതത്തിലെ ടെക്സ്റ്റൈൽസ് (തുണിത്തരങ്ങൾ) മേഖലയുടെ വളർച്ചയെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 06 AUG 2025 2:45PM by PIB Thiruvananthpuram

ഭാരതത്തിലെ ടെക്സ്റ്റൈൽസ് (തുണിത്തരങ്ങൾ) മേഖലയുടെ വളർച്ചയെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു;

“കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രി ശ്രീ @PmargheritaBJP, ഭാരതത്തിലെ ടെക്സ്റ്റൈൽസ് മേഖലയുടെ വളർച്ചയെക്കുറിച്ച് എഴുതുന്നു. പൈതൃകം, നവീകരണം, കൂട്ടായ പരിശ്രമം എന്നിവ ഒരുമിച്ച് കൊണ്ടുവന്ന് ഇന്ത്യയുടെ കൈത്തറി മേഖല ലോകത്തെ പ്രചോദിപ്പിക്കാൻ എങ്ങനെ സജ്ജമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തീർച്ചയായും വായിക്കുക!”

***

NK


(Release ID: 2152984)