രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഓഗസ്റ്റ് 2, 9, 16 തീയതികളിൽ ഗാർഡ് മാറ്റ ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല

Posted On: 31 JUL 2025 5:39PM by PIB Thiruvananthpuram

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ സന്ദർശിക്കുന്ന രാഷ്ട്രത്തലവന്റെ ഗാർഡ് ഓഫ് ഓണറിനും സ്വാതന്ത്ര്യദിന ചടങ്ങിനും വേണ്ടിയുള്ള റിഹേഴ്‌സലിൽ സെറിമോണിയൽ ബറ്റാലിയൻ ഏർപ്പെട്ടിരിക്കുന്നതിനാൽ, 2025 ഓഗസ്റ്റ് 2, 9, 16 തീയതികളിൽ രാഷ്ട്രപതി ഭവന്റെ മുൻവശത്ത് ഗാർഡ് മാറ്റ ചടങ്ങ് (Change of Guard) ഉണ്ടായിരിക്കുന്നതല്ല.

 

*****


(Release ID: 2150890)