ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

പിഎം-ജെവികെ പദ്ധതി പ്രകാരം നിര്‍മിച്ച നൈപുണ്യ വികസന കേന്ദ്രവും വനിതാ ഹോസ്റ്റലും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

Posted On: 19 JUL 2025 10:55AM by PIB Thiruvananthpuram

പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (പിഎം-ജെവികെ) പദ്ധതിയ്ക്ക് കീഴില്‍ 7.92 കോടി രൂപ ചെലവില്‍ നിര്‍മിച്ച നൈപുണ്യ വികസന കേന്ദ്രവും 9.97 കോടി രൂപ ചെലവില്‍ നിര്‍‍മാണം പൂര്‍ത്തിയാക്കിയ വനിതാ ഹോസ്റ്റലും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്നലെ  മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കേന്ദ്രം ലോകോത്തര പരിശീലന അടിസ്ഥാന സൗകര്യങ്ങളൊരുക്കും.

 

*********

 


(Release ID: 2146035)