പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
15 JUL 2025 8:59PM by PIB Thiruvananthpuram
ഹരിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ശ്രമങ്ങളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
കേന്ദ്രമന്ത്രി ശ്രീ പ്രല്‍ഹാദ് ജോഷിയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
"ഹരിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ശ്രമങ്ങളും ഇത് വ്യക്തമാക്കുന്നു."
MJPS/SR/SKS
-NK-
(Release ID: 2145049)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam