പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹസ്രത്ത് ഇമാം ഹുസൈൻ അനുഷ്ടിച്ച ത്യാഗങ്ങൾ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി

Posted On: 06 JUL 2025 8:10AM by PIB Thiruvananthpuram

ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗങ്ങൾ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ സത്യത്തെ മുറുകെപ്പിടിക്കാൻ അദ്ദേഹം ആളുകളെ പ്രചോദിപ്പിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.

 പ്രധാനമന്ത്രി എക്സില്‍ കുറിച്ചു:

 "ഹസ്രത്ത് ഇമാം ഹുസൈൻ അനുഷ്ടിച്ച ത്യാഗങ്ങൾ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നു. പ്രതികൂല സാഹചര്യങ്ങളിൽ സത്യത്തെ മുറുകെ പിടിക്കാൻ അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിക്കുന്നു "

 

-SK-

(Release ID: 2142607)