പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ലീ ജെയ്-മ്യുങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
04 JUN 2025 8:38AM by PIB Thiruvananthpuram
റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ലീ ജെയ്-മ്യുങ്ങിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
"റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ലീ ജെയ്-മ്യുങ്ങിന് അഭിനന്ദനങ്ങൾ. ഇന്ത്യ-കൊറിയൻ നയതന്ത്ര പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. @Jaemyung_Lee.”
***
NK
( റിലീസ് ഐ.ഡി: 2133698)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada