പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ഇന്നു ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

Posted On: 30 MAY 2025 9:39PM by PIB Thiruvananthpuram

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി​, പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെ ​ഇന്നു കാൻപുരിൽ സന്ദർശിച്ചു.​ ​“ഭീകരതയ്‌ക്കെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ നമ്മുടെ ധീരസൈന്യത്തിന് അവർ നന്ദി പറഞ്ഞു​” - ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:​ 

​“पहलगाम के कायराना आतंकी हमले में जान गंवाने वाले हमारे कानपुर के बेटे शुभम द्विवेदी के परिजनों से आज मुलाकात हुई। उन्होंने आतंक के खिलाफ ऑपरेशन सिंदूर के लिए हमारी पराक्रमी सेना का आभार जताया। उनका ये जज्बा देशवासियों को प्रेरित करने वाला है।​”​
 

 

***

SK

(Release ID: 2132956)